Question:

108 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം

Aമുംബൈ

Bജലന്ധർ

Cകൊൽക്കത്ത

Dനാഗ്പൂർ

Answer:

D. നാഗ്പൂർ

Explanation:

ഇന്ത്യൻ സയൻസ് കോൺഗ്രസ് നടന്ന സ്ഥലങ്ങൾ:

•    105 th - ഇംഫാൽ മണിപ്പൂർ (2018)
•    106 th - ജലന്ധർ (2019)
•    107 th - ബാംഗ്ലൂർ (2020)
•    108 th - നഗ്പൂർ (2023)


Related Questions:

ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര് ?

1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രി ആയിരുന്ന പ്രശസ്ത അഭിഭാഷകൻ 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?

2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?