App Logo

No.1 PSC Learning App

1M+ Downloads
ക്ലാർക്ക്സ് രീതി താഴെ പറയുന്നവയിൽഎന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Aസ്ഥിര കാഠിന്യം ഒഴിവാക്കുന്നതിന്

Bതാത്കാലിക കാഠിന്യം ഒഴിവാക്കുന്നതിന്

Cജല സമാഹരണത്തിന്റെ ശേഷി കുറയ്ക്കുന്നത്

Dഇവയൊന്നുമല്ല

Answer:

B. താത്കാലിക കാഠിന്യം ഒഴിവാക്കുന്നതിന്

Read Explanation:

ജലത്തിൻറെ താൽക്കാലിക കാഠിന്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ:

1. തിളപ്പിക്കുക

2. ക്ലാർക്ക് രീതി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ റബര് ന്റെ ഗുണ നിലവാരം വർധിപ്പിക്കാൻ ചേർക്കുന്ന ഘടകം ഏത് ?
ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടിയ താപനില എത്ര ?
സിയോലൈറ്റ് ന്റെ ഘടന കണ്ടെത്തുക .
ഹൈബ്രിഡ് പ്രൊപ്പലന്റ് ൽ ഇന്ധനം__________ഓക്‌സിഡൈസർ_____________കാണപ്പെടുന്നു.
സിലിക്കോൺ നിർമാണത്തിലെ ആരംഭ വസ്തു ഏത് ?