Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്നു. ഇരുമ്പിന്റെ അംശം ചുവപ്പ്നിറം നൽകുന്നു. ഈ സവിശേഷതകൾ ഉളള മണ്ണിനം ഏത് ?

Aപർവ്വത മണ്ണ്

Bചെമ്മണ്ണ്

Cഎക്കൽ മണ്ണ്

Dചെങ്കൽ മണ്ണ്

Answer:

B. ചെമ്മണ്ണ്

Read Explanation:

ചുവന്ന മണ്ണ്

  • കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞു രൂപംകൊള്ളുന്ന മണ്ണാണിത്.
  • ഡെക്കാൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിലുമാണ് ചുവന്ന മണ്ണ് കൂടുതലായി കാണപ്പെടാറുള്ളത്.
  • അയൺ ഓക്സൈഡിന്റെ സാന്നിധ്യം കൊണ്ടാണ് ഇവയ്ക്ക് ചുവപ്പ് നിറം ലഭിക്കുന്നത്.
  • മധ്യപ്രദേശിന്റെ കിഴക്കുഭാഗങ്ങൾ, ഒറീസ, പശ്ചിമബംഗാൾ, ഉത്തര്‍പ്രദേശ്‌; തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്രാ പ്രദേശ്‌ എന്നിവിടങ്ങളിലും ഈ മണ്ണ്‌ വ്യാപകമായി കാണപ്പെടുന്നു.

 


Related Questions:

Which of the following best explains how mineral deposits influence population distribution?
കാശ്മീർ ഹിമാലയ ഭാഗത്ത് കണ്ടുവരുന്ന കുങ്കുമ പൂ കൃഷിക്ക് അനുയോജ്യമായ മണ്ണിനമാണ്
കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം, പൊട്ടാഷ് എന്നിവയുടെ സാന്നിദ്ധ്യമുള്ളതും ഫോസ്ഫറസിന്റെ സാന്നിദ്ധ്യം കുറവും ആണ്. വേനൽക്കാലത്ത് വിണ്ട് കീറി വിള്ളലുണ്ടാകുന്നു. പ്രസ്താവനകൾക്ക് യോജിക്കുന്ന മണ്ണിനം
Which one of the following is the most widespread soil type in India ?
What is the primary characteristic of the Thar Desert's soil?