താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :
Answer:
B. സ്ട്രാറ്റസ് മേഘം
Read Explanation:
സ്ട്രാറ്റസ് മേഘങ്ങൾ
താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങൾ
ഇവ സാധാരണയായി ചാരനിറത്തിൽ പരന്നരീതിയിലാണ് കാണപ്പെടുന്നത്.
'മൂടൽമഞ്ഞി'ൻ്റെ ആകൃതി.
ഭൂമിയെ തൊടുന്ന മേഘങ്ങൾ.
ചാറ്റൽ മഴക്ക് കാരണമാകുന്നു.
നിംബസ് മേഘങ്ങൾ
കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു.
'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു.
ഏറ്റവും സാന്ദ്രത കൂടിയ മേഘങ്ങൾ
സുര്യപ്രകാശത്തെ കടത്തിവിടില്ല.
ശക്തമായ മഴക്ക് കാരണമാകുന്നു.
'ട്രയാങ്കുലാർ ' ആകൃതി.
ക്യുമുലസ് മേഘങ്ങൾ
'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.
സിറസ് മേഘങ്ങൾ