CO ന്റെ ബന്ധന ക്രമം എത്ര ?A1B3C2D4Answer: B. 3 Read Explanation: CO-ൽ കാർബണിനും ഓക്‌സിജനും ഇടയിൽ 3 ഇലക്ട്രോൺ ജോടികളാണ് പങ്കുവയ്ക്ക പ്പെട്ടിരിക്കുന്നത്. അതിനാൽ അതിൻ്റെ ബന്ധനക്രമം 3 ആണ്. Read more in App