Question:
വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് ?
Aബോറ
Bബ്ലിസാർഡ്
Cസിറോക്കോ
Dലൊവെൻഡർ
Answer:
A. ബോറ
Explanation:
• ബോറ - വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് • ബ്ലിസാർഡ് - വടക്കേ അമേരിക്കയിലെ ശൈത്യകാറ്റ് • ലൊവെൻഡർ - സ്പെയിനിൽ അനുഭവപ്പെടുന്ന ശൈത്യകാറ്റ് • സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് - സിറോക്കോ