വാണിജ്യം , ഇൻഷൂറൻസ് എന്നിവ ഏത് മേഖലയിൽ ഉൾപ്പെടുന്നു?Aപ്രാഥമിക മേഖലBദ്വീതീയ മേഖലCതൃതീയ മേഖലDകാർഷിക മേഖലAnswer: C. തൃതീയ മേഖല Read Explanation: തൃതീയ മേഖല ബാങ്കിങ് , ഗതാഗതം , വാണിജ്യം , ഇൻഷൂറൻസ് , വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകൾ ഉൾപ്പെടുന്നതാണ് തൃതീയ മേഖല. Read more in App