Question:

ശ്രേണി പൂർത്തിയാക്കുക : - - a b a - - b a - a b

Aa b b b a

Ba b b a b

Cb a a b b

Db b a b a

Answer:

B. a b b a b

Explanation:

ab a b a ba b a b a b ആണ് ശ്രേണി a b b a b എന്നെ രീതിയിൽ അക്ഷരങ്ങൾ നൽകിയാൽ ശ്രേണി ab/ab/ab/ab/ab/ab എന്ന രീതിയിലേക് മാറും


Related Questions:

വിട്ടുപോയത്‌ ഏത് 16,33 ,65,131,________

1, 2, 6, 15, 31, ശ്രേണിയിലെ അടുത്തസംഖ്യ ഏത് ?

ശ്രേണിയിലെ വിട്ടുപോയ പദം കണ്ടെത്തുക.10,18,45,.....,234

ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1,2,4,7,11

5, 12, 31, 68 ......... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?