Question:

ശ്രേണി പൂർത്തിയാക്കുക ?

3 , 4 , 8 , 17 , 33 , 58 , _____

A76

B94

C84

D98

Answer:

B. 94

Explanation:

1 , 2 , 3 , 4 , 5 , 6 സംഖ്യകളുടെ വർഗ്ഗം കൂട്ടുന്നു


Related Questions:

അടുത്ത സംഖ്യയേത് 4, 25, 64, _____ ?

140, 68, 36, 16 ,.... ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ് ?

ചുവടെയുള്ള ശ്രേണിയിൽ തുടർന്നുവരുന്ന സംഖ്യയേത് 1, 8, 27, 64… ?

B C C E D G E I F___?

15 17 32 49 81 130 ..... ?