Question:

മണ്ണെണ്ണയിലെ ഘടകങ്ങള്‍?

Aകാര്‍ബണ്‍; ഹൈഡ്രജന്‍

Bകാര്‍ബണ്‍; ഓക്‌സിജന്‍

Cകാര്‍ബണ്‍; നൈട്രജന്‍

Dനൈട്രജന്‍; ഹൈഡ്രജന്‍

Answer:

A. കാര്‍ബണ്‍; ഹൈഡ്രജന്‍

Explanation:

  • മണ്ണെണ്ണയിലെ ഘടകങ്ങൾ - കാർബൺ ,ഹൈഡ്രജൻ 
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന മൂലകം - സോഡിയം 
  • മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത - 810 kg /m³

Related Questions:

എൻഡോസൾഫാൻ എന്ന കീടനാശിനി രാസപരമായി ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.

Gasohol is a mixture of–

താഴെപ്പറയുന്നവയിൽ ഏത് ഫീഡ്ബാക്ക് മെക്കാനിസമാണ് ആഗോളതാപനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും സാധ്യതയുള്ളത്?

Which of the following has the lowest iodine number?