ജലത്തിലെ ഘടക മൂലകങ്ങൾAഹൈഡ്രജൻ, നൈട്രജൻBനൈട്രജൻ, ഓക്സിജൻCഹൈഡ്രജൻ, ഓക്സിജൻDഓക്സിജൻ, കാർബൺAnswer: C. ഹൈഡ്രജൻ, ഓക്സിജൻRead Explanation: ജലത്തിന്റെ തന്മാത്ര സൂത്രം H2O ആണ്. അതിനാൽ, ജലത്തിന്റെ മൂലകങ്ങൾ ഹൈഡ്രജനും, ഓക്സിജനുമാണ്. C2O (കാർബൺ ഡൈ ഓക്സൈഡ്) - കാർബൺ, ഓക്സിജൻ C6H12O6 (ഗ്ലൂകോസ്) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ CH4 (മീഥേൻ) – കാർബൺ, ഹൈഡ്രജൻ C12 H22O11 (പഞ്ചസാര) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ H2SO4 (സൽഫ്യൂരിക് ആസിഡ്) – ഹൈഡ്രജൻ, സൽഫർ, ഓക്സിജൻ NaCl (ഉപ്പ്) – സോഡിയം, ക്ലോറിൻ Open explanation in App