Question:
താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ചു താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക .
- ബാബർ ട്രാക് ഒരു കല്ല് കൊണ്ട് പതിച്ച മേഖലയാണ് .
- ഭംഗർ പുതിയ അലൂവിയത്തെ പ്രധിനിതീകരിക്കുന്നു .
- ഖദ്ധ്ർ പഴയ അലൂവിയത്തെ പ്രദിനീതികരിക്കുന്നു .
- ടെറായി അമിതമായി നനവുള്ള ഒരു മേഖലയാണ് .
കോഡുകൾ :
A1 ,2 ,3 എന്നിവ ശരിയാണ്
B2,4 എന്നിവ ശരിയാണ്
C1 ,4 എന്നിവ ശരിയാണ്
D1,2, 3 ,4 എന്നിവ ശരിയാണ് .
Answer:
C. 1 ,4 എന്നിവ ശരിയാണ്
Explanation:
ബാബർ ട്രാക് ഒരു കല്ല് കൊണ്ട് പതിച്ച മേഖലയാണ് .ടെറായി അമിതമായി നനവുള്ള ഒരു മേഖലയാണ് .