Question:

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു

2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു. 

മേൽ പറഞ്ഞവയിൽ ശരിയായത് ഏത്/ഏവ ?

A2 മാത്രം

B1 മാത്രം

C1 ഉം 2 ഉം ശരി

D1 ഉം 2 ഉം തെറ്റ്

Answer:

C. 1 ഉം 2 ഉം ശരി


Related Questions:

തുല്യ മൂടൽമഞ്ഞ്‌ കാണപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?

വിന്ധ്യ പർവ്വതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര :

ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?

അന്തർദ്ദേശീയ സമയരേഖ എന്നാൽ എന്ത്?