Question:

B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :

AB > Al > Mg > K

BAl > Mg > B > K

CMg > Al > K > B

DK > Mg > Al > B

Answer:

D. K > Mg > Al > B

Explanation:

  • മൂലകങ്ങളുടെ ലോഹ സ്വഭാവം ഒരു പിരീഡിൽ ഇടത്തു നിന്ന് വലത്തോട്ട് കുറയുന്നു. അങ്ങനെ, Mg യുടെ ലോഹ സ്വഭാവം Al-നേക്കാൾ കൂടുതലാണ്.
  • മൂലകങ്ങളുടെ ലോഹ സ്വഭാവം ഒരു ഗ്രൂപ്പിൻ്റെ താഴേക്ക് വർദ്ധിക്കുന്നു. അങ്ങനെ, Al ന്റെ ലോഹ സ്വഭാവം B യേക്കാൾ കൂടുതലാണ്.


B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം : K > Mg > Al > B


Related Questions:

കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം

താപനിലയുടെ അടിസ്ഥാന യൂണിറ്റാണ് :

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?