Question:

ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?

Aഅനുഛേദം 25

Bഅനുഛേദം 24

Cഅനുഛേദം 23

Dഅനുഛേദം 22

Answer:

B. അനുഛേദം 24

Explanation:

• 14 വയസിൽ താഴെയുള്ള കുട്ടികളെ ഏതെങ്കിലും വ്യവസായശാലയിലോ ഖനിയിലോ അപായ സാധ്യതയുള്ള മറ്റേതെങ്കിലും ഇടങ്ങളിലോ തൊഴിലെടുപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു • ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12


Related Questions:

ഭരണഘടനയുടെ ആമുഖത്തിലേക്ക് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ഏത് ഭേദഗതിയിലൂടെയാണ് ?

മൗലിക കർത്തവ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

മൗലികാവകാശങ്ങളിൽ ഏറ്റവും മൂല്യമുള്ള അവകാശമേത് ?

താഴെ പറയുന്നവയിൽ കോടതി വഴി സ്ഥാപിച്ചെടുക്കാവുന്നത് എന്ത് ?