Question:

1 / 8 നെ ദശാംശ രൂപത്തിലാക്കുക

A12.5

B1.25

C0.125

D0.0125

Answer:

C. 0.125

Explanation:

ഛേദത്തെ 10 ന്റെ ഗുണിതമാക്കുക 

$8 \times125 = 1000$

ഛേദത്തെ 125 കൊണ്ട് ഗുണിച്ചാൽ അംശത്തെയും 125 കൊണ്ട് ഗുണിക്കണം 

18=1258×125\frac18=\frac{125}{8\times125}

=1251000=\frac{125}{1000}

=0.125=0.125

 

 

 

 


Related Questions:

25.68 - 21 × 0.2 ന്റെ വില എത്ര ?

താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?

1/2 + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.

How many numbers are there between 100 and 300 which are multiples of 7?

The largest natural number which exactly divides the product of any four consecutive natural numbers is :