1 / 8 നെ ദശാംശ രൂപത്തിലാക്കുകA12.5B1.25C0.125D0.0125Answer: C. 0.125Read Explanation:ഛേദത്തെ 10 ന്റെ ഗുണിതമാക്കുക 8×125=10008 \times125 = 10008×125=1000$$ഛേദത്തെ 125 കൊണ്ട് ഗുണിച്ചാൽ അംശത്തെയും 125 കൊണ്ട് ഗുണിക്കണം $\frac{1}{8}=\frac{1 \times 125}{8 \times 125}$$=\frac{125}{1000}$$=0.125$ Open explanation in App