Question:

ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾ ?

Aറഷ്യ, അമേരിക്ക

Bറഷ്യ, ഫ്രാൻസ്

Cഫ്രാൻസ്, ബ്രിട്ടൺ

Dഫ്രാൻസ്, അമേരിക്ക

Answer:

B. റഷ്യ, ഫ്രാൻസ്


Related Questions:

അമൂൽ കമ്പനിയുടെ ബ്രാൻഡ് ഐക്കൺ ആയ "അമൂൽ ഗേളിന്റെ" സൃഷ്ടാവ് ആര്?

വെള്ളി ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനത്തിനായി ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ മ്യൂസിയം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിലൊപ്പുവെച്ചത് ?

ഉപഭോക്ത്യ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ വേണ്ടി ആരംഭിച്ച എ ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ?

നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി ഏതാണ് ?

സൂര്യൻ്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?