ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:Aമുൻസിഫ് കോടതിBജില്ലാ കോടതിCമജിസ്ട്രേറ്റ് കോടതിDട്രൈബ്യൂണലുകൾAnswer: C. മജിസ്ട്രേറ്റ് കോടതിRead Explanation: ക്രിമിനൽ കോടതികളിൽ ഒരു സെഷൻസ് ജഡ്ജി അല്ലെങ്കിൽ ഒരു സെഷൻസ് ആൻഡ് ജില്ലാ ജഡ്ജിയുണ്ടാകും. ഒരു സെഷൻസ് ജഡ്ജിയുടെ കീഴിൽ, ഒരു മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഉണ്ടാകാം Open explanation in App