ആവരണം ചെയ്യപ്പെട്ടത്AസാമൂഹികംBആവൃതംCശാരീരികംDസഹ്യംAnswer: B. ആവൃതംRead Explanation:ഒറ്റപ്പദം ഒന്നായിരിക്കുന്ന അവസ്ഥ -ഏകത്വം ഉണർന്നിരിക്കുന്ന അവസ്ഥ -ജാഗരം കളങ്കമില്ലാത്തവൻ -നിഷ്കളങ്കൻ നിയോഗിക്കുന്നവൻ -നിയോക്താവ് അവസരത്തിന് യോജിച്ചത് -കാലോചിതം പലതായിരിക്കുന്ന അവസ്ഥ -നാനാത്വം Open explanation in App