Question:

ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കായിക ഗെയിം ആണ് ?

Aഇന്ത്യ

Bആസ്‌ട്രേലിയ

Cശ്രീലങ്ക

Dപാകിസ്ഥാൻ

Answer:

B. ആസ്‌ട്രേലിയ

Explanation:

ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ

  • അഫ്ഗാനിസ്ഥാൻ - ബുഷ്കാസി
  • ബംഗ്ലാദേശ് - കബഡി
  • ഭൂട്ടാൻ - അമ്പെയ്ത്ത്
  • കാനഡ - ഐസ് ഹോക്കി
  • ചൈന - ടേബിൾ ടെന്നീസ്
  • ന്യൂസിലാൻഡ് - റഗ്ബി
  • ശ്രീലങ്ക - വോളിബോൾ
  • സ്പെയിൻ - കാളപ്പോര്
  • ഇന്ത്യ - ഫീൽഡ് ഹോക്കി

Related Questions:

വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?

സ്‌കോട്ട്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

ഏറ്റവും കുറഞ്ഞ പ്രായത്തിൽ ലോകകപ്പ് നേടിയ ഫുട്ബോൾ താരം ?

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?