App Logo

No.1 PSC Learning App

1M+ Downloads

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?

Aരോഹിത് ശർമ്മ

Bവിരാട് കോഹ്ലി

Cവിരേന്ദർ സെവാഗ്

Dഋഷഭ് പന്ത്

Answer:

A. രോഹിത് ശർമ്മ

Read Explanation:

13 സിക്സറുകളാണ് രോഹിത് ശർമ്മ ഒരു ടെസ്റ്റിൽ നേടിയത്.


Related Questions:

BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?

2024-25 സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?

BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?