App Logo

No.1 PSC Learning App

1M+ Downloads
CrPC സെക്ഷൻ 167 ലെ ഉത്തരവ് പ്രകാരം ഒരു പ്രതിയെ എത്ര കാലം വരെ റിമാൻഡ് ചെയ്യാൻ സാധിക്കും ?

A14 ദിവസം

B15 ദിവസം

Cഒരു മാസം

Dമൂന്ന് മാസം

Answer:

B. 15 ദിവസം

Read Explanation:

CrPC സെക്ഷൻ 167 ലെ ഉത്തരവ് പ്രകാരം ഒരു പ്രതിയെ 15 ദിവസം വരെ റിമാൻഡ് ചെയ്യാൻ സാധിക്കും


Related Questions:

ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട പോക്സോ ആക്ടിലെ വകുപ്പ്?
What are the three phases of disaster management planning ?
ജുവനൈൽ ജസ്റ്റിസ് നിയമം 2015 രാജ്യസഭ പാസാക്കിയത്?
നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?
തെളിവ് നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഒരു വിദഗ്ദ്ധൻറെ അഭിപ്രായം :