CSF പരിശോധന ഇവയിൽ ഏത് രോഗനിർണ്ണയത്തിനുള്ള പരിശോധനയാണ്?Aസെറിബ്രൽ ഹേമറേജ്Bസെറിബ്രൽ ത്രോംബോസിസ്Cപ്രോസോപഗ്നോസിയDമെനിഞ്ജൈറ്റിസ്Answer: D. മെനിഞ്ജൈറ്റിസ് Read Explanation: മുഖങ്ങളെ തിരിച്ചറിയാൻ മസ്‌തിഷ്‌കത്തിന് കഴിയാതെ വരുന്ന അവസ്ഥ- പ്രോസോപഗ്നോസിയ (Face blindness) അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതിനെ ബാധിക്കുന്ന തലച്ചോറിന്റെ തകരാറ്- ഡിസ്‌ലെക്‌സിയ (Dyslexia) മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ - മെനിഞ്ജൈറ്റിസ് മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ - സെറിബ്രൽ ത്രോംബോസിസ് മസ്‌തിഷ്‌കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം - സെറിബ്രൽ ഹേമറേജ് Read more in App