Question:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിലവിലെ ചെയർമാൻ ?

Aലാൽ ജോസ്

Bവിനയൻ

Cസത്യൻ അന്തിക്കാട്

Dരഞ്ജിത്ത്

Answer:

D. രഞ്ജിത്ത്


Related Questions:

2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?

മികച്ച ജനപ്രിയ ചിത്രത്തിനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?

ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?

മലയാളത്തിലെ ആദ്യത്തെ ജനകീയ സിനിമ