Question:

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ

Aരാജീവ് കുമാർ

Bസുമൻ ബെറി

Cപിയൂഷ് ഗോയൽ

Dനിർമ്മല സീതാരാമൻ

Answer:

B. സുമൻ ബെറി

Explanation:

  • നീതി ആയോഗ് CEO - ബി. വി. ആർ . സുബ്രഹ്മണ്യം
  • നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ - സുമൻ ബെറി
  • ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ - ആർ. എൽ . കരൺദികർ
  • കേന്ദ്ര ധനകാര്യ സെക്രട്ടറി - ടി. വി . സോമനാഥൻ
  • മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് - ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വരൻ

Related Questions:

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

ഉപഭോക്തൃ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും സമയ ബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി ആരംഭിച്ച പോർട്ടൽ ?

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?

ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?

ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?