ഇപ്പോൾ ആനന്ദിന്റെ പ്രായം മകന്റെ പ്രായത്തിന്റെ ഇരട്ടിയാണ്. എട്ട് വർഷം മുൻപ് അയാളുടെ പ്രായം മകന്റെ പ്രായത്തിന്റെ മൂന്നുമടങ്ങായിരുന്നുവെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?
A15
B12
C8
D16
Answer:
D. 16
Read Explanation:
മകന്റെ പ്രായം = x
ആനന്ദിന്റെ പ്രായം = 2x
8 വർഷം മുൻപ്
മകന്റെ പ്രായം = x - 8
ആനന്ദിന്റെ പ്രായം = 2x - 8
2x -8 = 3(x - 8)
2x - 8 = 3x - 24
x = 16