Question:

സൈബർ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നതിൽ ഏതിലാണ്‌ ഉൾപ്പെടുന്നത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cറെസിഡ്യൂറി പവർ

Dകൺകറന്റ് ലിസ്റ്റ്

Answer:

C. റെസിഡ്യൂറി പവർ

Explanation:

അവശിഷ്‌ടാധികാരങ്ങൾ (Residuary power)
  • യൂണിയൻ ലിസ്റ്റിലും സ്റ്റേറ്റ് ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടുത്താത്ത വിഷയങ്ങൾ
  • കേന്ദ്ര നിയമ നിർമാണ സഭയ്ക്കാണ് ഈ വിഷയങ്ങളിൽ നിയമ നിർമാണം നടത്താൻ അധികാരമുള്ളത്. 
  • അവശിഷ്‌ടാധികാരങ്ങൾ എന്ന ആശയം ഇന്ത്യ കടം എടുത്തത് - കാനഡ

Related Questions:

ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?

റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 'സൈബർ ക്രൈം' ആരുടെ പേരിലാണ് ?

ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?

ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നൽകുന്ന ശിക്ഷ എന്താണ്?

ഐടി ആക്ട് 2000 ന്റെ സെക്ഷൻ 67A സൂചിപ്പിക്കിക്കുന്നത് എന്ത് ?