d ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ഏത് ?A(n - 2)p(1 - 6)ns(0 - 2)B(n - 1)d(1 - 10)ns(0 - 2)C(n - 1)s(1 - 2)p(0 - 5)D(n)d(1 - 4)f(0 - 14)Answer: B. (n - 1)d(1 - 10)ns(0 - 2) Read Explanation: d ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസംd - ബ്ലോക്ക് മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം (n - 1)d1-10 ns 0-2ആണ്. Read more in App