Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച അണക്കെട്ട് :

Aതെലുഗട്ട്

Bഗാന്ധിനഗർ

Cഭക്രാനംഗൽ

Dഹിരാക്കുഡ്

Answer:

C. ഭക്രാനംഗൽ

Read Explanation:

  • ഒന്നാം പഞ്ചവല്സരപദ്ധതി കാലത്ത് ആരംഭിച്ച അണക്കെട്ട് : ഭക്രാനംഗൽ


Related Questions:

NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?
പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?
ജവഹർ റോസ്ഗാർ യോജന എന്ന പദ്ധതി എത്രാമത് പഞ്ചവത്സര കാലത്ത് ആരംഭിച്ചതാണ് ?
മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്?
ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ?