Question:

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്‌ജൻഡറാണ് ഡോ:നർത്തകി നടരാജ്. ഏത് സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിലാണ് അംഗമായത് ?

Aരാജസ്ഥാൻ

Bകേരളം

Cഉത്തർപ്രദേശ്

Dതമിഴ്നാട്

Answer:

D. തമിഴ്നാട്


Related Questions:

പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കന്യാശ്രീ യൂണിവേഴ്‌സിറ്റി, കന്യാശ്രീ കോളേജ് എന്നിവ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

തദ്ദേശവാസികൾക്ക് ഭൂമി അവകാശം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2024 ഒക്ടോബറിൽ മിഷൻ ബസുന്ദര 3.0 പദ്ധതി ആരംഭിച്ച സംസ്ഥാനം ?

ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?

2020-ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?