Question:

തീയതി : കലണ്ടർ; സമയം : _________

Aക്ലോക്ക്

Bമിനിറ്റ്

Cദിവസം

Dമണിക്കുർ

Answer:

A. ക്ലോക്ക്

Explanation:

കലണ്ടറിൽ തിയതി ഉള്ളത്‌പോലെ സമയം കാണിക്കുന്നത് ക്ലോക്ക് ആണ്


Related Questions:

ചതുരം : സമചതുരം : : ത്രികോണം : ?

ചന്ദ്രൻ : ഉപഗ്രഹം :: ഭൂമി : _____

What is the next letter of the series F, I, L, O.........?

Man is related to Brain. In a similar way computer is related to:

നദി : അണക്കെട്ട് : ട്രാഫിക് : _____