Question:

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി

A1948 ഫെബ്രുവരി 21

B1949 നവംബർ 26

C1950 ജനുവരി 26

D1947 ആഗസ്റ്റ് 15

Answer:

B. 1949 നവംബർ 26

Explanation:

  • ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് -ഭരണഘടനാ നിർമാണ സഭ 
  • ഭരണഘടന നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം -ക്യാബിനറ്റ് മിഷൻ 
  • ഭരണഘടന നിർമാണ സഭ രൂപീകൃതമായത് 1946 ഡിസംബർ 6

Related Questions:

On whose recommendation was the Constituent Assembly formed ?

ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?

ഭരണഘടനയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ച വര്‍ഷം ?

ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി. പി. ഖേയ്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.