Question:

UNO- യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ?

Aജാൻ ഏലിയാസ്സൻ

Bആശ റോസ് മിഗിറോ

Cആമിന ജെ മുഹമ്മദ്

Dമാർക് മല്ലോക് ബ്രൗൺ

Answer:

C. ആമിന ജെ മുഹമ്മദ്

Explanation:

നൈജീരിയയിലെ മുൻ പരിസ്ഥിതി മന്ത്രിയായിരുന്നു ആമിന മുഹമ്മദ്. യുഎൻ അണ്ടർ സെക്രട്ടറി ജനറലായി ബാൻ കി മൂണിന് കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

പട്ടാള അട്ടിമറി കാരണം ആഫ്രിക്കൻ യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യം ?

മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?

യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം : '

യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?

1977-ൽ ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്?