Question:

ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

Aആലപ്പുഴ

Bകണ്ണൂര്‍

Cവയനാട്

Dകാസര്‍ഗോഡ്

Answer:

B. കണ്ണൂര്‍

Explanation:

  • കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച്- മുഴുപ്പിലങ്ങാട്
  • ബീച്ച് കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് -വളപട്ടണം
  • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല -കണ്ണൂർ
  • കേരളത്തിലെ ഏക കന്റോൺന്മെന്റ് സ്ഥിതി ചെയ്യുന്നത് -കണ്ണൂർ
  • . ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല- കണ്ണൂർ
  • സ്ത്രീ -പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല- കണ്ണൂർ.
  • ഏറ്റവും കൂടുതൽ കടത്തീരമുള്ള കേരളത്തിലെ ജില്ല -കണ്ണൂ
  • , കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല -കണ്ണൂർ

Related Questions:

കേരള സർക്കാരിൻറെ ബഹിരാകാശ ഉപകരണ നിർമ്മാണ ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?

അന്താരഷ്ട്ര പുഷ്പമേളയായ "പൂപ്പൊലി 2024" ന് വേദിയായ കേരളത്തിലെ ജില്ല ഏത് ?

ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ സ്മരണക്കായി ലൈബ്രറി കോർണർ സ്ഥാപിക്കുന്നത് കേരളത്തിലെ ഏത് ജില്ലാ കോടതിയിൽ ആണ് ?

കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?

പരുത്തി ഉത്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?