ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഏതു തരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?Aഖര ഇന്ധനംBദ്രാവക ഇന്ധനംCവാതക ഇന്ധനംDഇവയൊന്നുമല്ലAnswer: B. ദ്രാവക ഇന്ധനംRead Explanation:പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം. ഊർജ്ജങ്ങളുടെ ഉറവിടം സൂര്യൻ. ഏറ്റവും പ്രധാന ഊർജ്ജ സ്രോതസ്സാണ് ഇന്ധനങ്ങൾOpen explanation in App