Question:

കേരളത്തിലെ സഹകരണ മേഖലയിൽ നേരിട്ടുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

Aഅങ്ങാടി കേരള ആപ്പ്

Bസഹകരണ കട ആപ്പ്

Cകോ ഓപ്റ്റ് ആപ്പ്

Dസഹകാരി ആപ്പ്

Answer:

A. അങ്ങാടി കേരള ആപ്പ്

Explanation:

• സഹകരണ സംഘം സഹകാരികളുടെയും കർഷകരുടെയും ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും സഹായകമായ പ്ലാറ്റ്‌ഫോം • പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത് - കേരള സർക്കാർ


Related Questions:

59-മത് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല ?

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

കോഴിക്കോട് സ്ഥാപിതമാകുന്ന വേസ്റ്റ് എനർജി ട്രീറ്റ്മെന്റ് പ്ലാന്റിന് സാങ്കേതിക സഹായം നൽകുന്ന ജപ്പാനീസ് കമ്പനി ഏതാണ് ?

2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?