Question:

ദിക്ഷ ദാഗർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഗുസ്തി

Bഅമ്പെയ്ത്ത്

Cഗോൾഫ്

Dഷൂട്ടിംഗ്

Answer:

C. ഗോൾഫ്

Explanation:

. ഗോൾഫ് കായികതാരമാണ് ദിക്ഷ ദാഗർ.


Related Questions:

ധ്യാൻ ചന്ദ് അവാർഡ് നേടിയ ആദ്യ ഹോക്കി താരം ആര് ?

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?

2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?

എമർജിങ് ഏഷ്യ കപ്പ് വനിതാ 20-20 കിരീടം നേടിയത് ഏത് ടീം?

"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?