App Logo

No.1 PSC Learning App

1M+ Downloads

ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :

Aതൊണ്ട

Bകുടൽ

Cശ്വാസകോശം

Dസന്ധികൾ

Answer:

A. തൊണ്ട

Read Explanation:

  • ഡിഫ്ത്തീരിയ ഒരു ബാക്ടീരിയ രോഗമാണ് 
  • ഇത് ബാധിക്കുന്നത് തൊണ്ടയെയാണ് 
  • ഇത് തടയാനുള്ള വാക്സിൻ - ഡി. പി. റ്റി 
  • തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം - ഡിഫ്ത്തീരിയ 

മറ്റ് പ്രധാന ബാക്ടീരിയ രോഗങ്ങൾ 

  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • എലിപ്പനി 
  • ക്ഷയം 
  • പ്ലേഗ് 
  • വില്ലൻചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 

Related Questions:

ടിക്ക് എന്തിൻ്റെ വെക്ടർ ആണ് ?

ക്ഷയ രോഗാണു :

കോവിഡിന് എതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മരുന്ന് ?

മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?

എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?