Question:

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

Aപള്ളിയറ ശ്രീധരന്‍

Bഎം സത്യൻ

Cസുനിൽ പി ഇളയിടം

Dസിപ്പി പള്ളിപ്പുറം

Answer:

A. പള്ളിയറ ശ്രീധരന്‍

Explanation:

പള്ളിയറശ്രീധരൻ

  • ഗണിതസംബന്ധമായ പുസ്തകരചനകളിലൂടെ പ്രസിദ്ധനായ എഴുത്തുകാരനാണ്

  • 2016 മുതൽ അദ്ദേഹം കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുന്നു

പ്രധാനകൃതികൾ

വേദഗണിതം

ഗണിതവിജ്ഞാനകോശം

പൈഥഗോറസ്

സംഖ്യകളുടെകഥ

ഗണിതംമാഹാത്ഭുതം


Related Questions:

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ 'കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പുസ്തകം രചിച്ചത് ?

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?