App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം ?

Aകവചം

Bസഞ്ജീവനി

Cഅഭയം

Dരക്ഷാദൂത്

Answer:

A. കവചം

Read Explanation:

• KaWaCHaM - Kerala Warning Crisis and Hazards Management System • സംസ്ഥാനമൊട്ടാകെ 126 സൈറണുകളും സ്ട്രോബ് ലൈറ്റുകളുമാണ് കവചം സംവിധാനത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്


Related Questions:

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യമെന്ത് ?

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക വിഭാഗം ?