Question:

മനുഷ്യശരീരത്തിലെ രക്തചംക്രമണം കണ്ടുപിടിച്ചത് :

Aഎഡ്വേർഡ് ജന്നർ

Bവില്യം ഹാർവെ

Cലൂയിസ് പാസ്റ്റർ

Dഹർഗോവിന്ദ് ഖൊരാന

Answer:

B. വില്യം ഹാർവെ


Related Questions:

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

"സാർവ്വത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :

ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?

വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?

How often can a donor give blood?