Question:

വൈറസ് വഴി ഉണ്ടാകുന്ന രോഗം

Aമലമ്പനി

Bമഞ്ഞപ്പിത്തം

Cമന്ത്

Dഎലിപ്പനി

Answer:

B. മഞ്ഞപ്പിത്തം

Explanation:

 മഞ്ഞപ്പിത്തം / ഹെപ്പറ്റൈറ്റിസ്:

  • ഹെപ്പറ്റൈറ്റിസ്  പകരുന്നത് : ജലത്തിലൂടെ
  • മഞ്ഞപ്പിത്തം ബാധിക്കുന്ന അവയവം : കരൾ

മഞ്ഞപ്പിത്തം 5 തരം:

  1. ഹെപ്പറ്റൈറ്റിസ് A
  2. ഹെപ്പറ്റൈറ്റിസ് B
  3. ഹെപ്പറ്റൈറ്റിസ് C
  4. ഹെപ്പറ്റൈറ്റിസ് D
  5. ഹെപ്പറ്റൈറ്റിസ് E

രക്തത്തിലൂടെ പകരുന്നവ  : 

  • ഹെപ്പറ്റൈറ്റിസ് B
  • ഹെപ്പറ്റൈറ്റിസ് C
  • ഹെപ്പറ്റൈറ്റിസ് D

  • രക്തത്തിലൂടെയും ശരീര ദ്രവങ്ങളിലൂടെ മാത്രം പകരുന്നത്  : ഹെപ്പറ്റൈറ്റിസ് B
  • ഏറ്റവും അപകടകാരിയായ മഞ്ഞപ്പിത്തം : ഹെപ്പറ്റൈറ്റിസ് B
  • ഹെപ്പറ്റൈറ്റിസ് B വാക്സിൻ ആദ്യ ഡോസ്  നൽകുന്നത്  ഒരു കുഞ്ഞു ജനിച്ച് 24 മണിക്കൂറിനുള്ളിലാണ് 

Related Questions:

നിപ്പ് അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?

മംപ്സ് എന്ന വൈറസ് ഉമിനീർഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിൻ്റെ പേര് :

മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?

വിസർജ്യവസ്തുക്കളുടെ സാന്നിധ്യം മൂലം മലിനമാക്കപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗം

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?