Question:

കേരളത്തിൽ സ്ഫടികമണൽ സമ്പന്നമായ ജില്ല :

Aതൃശ്ശൂർ

Bപാലക്കാട്

Cകോട്ടയം

Dആലപ്പുഴ

Answer:

D. ആലപ്പുഴ

Explanation:

  • കേരളത്തിൽ സ്ഫടികമണൽ സമ്പന്നമായ ജില്ല : ആലപ്പുഴ

  • കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്
    പാലക്ക് - ചിറ്റൂര്‍


Related Questions:

നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ വകുപ്പേത്?

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?

ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ?

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?

The Articles 25 to 28 of Indian Constitution deals with :