DNA ഫിംഗർ പ്രിന്റിങുമായി ബന്ധപ്പെട്ട ബ്ലോട്ടിംഗ് technique ഏതാണ് ?
Aസതേൺ ബ്ലോട്ടിംഗ്
Bവെസ്റ്റേൺ ബ്ലോട്ടിംഗ്
Cനോർത്തേൺ ബ്ലോട്ടിംഗ്
Dഈസ്റ്റേൺ blotting
Answer:
A. സതേൺ ബ്ലോട്ടിംഗ്
Read Explanation:
The Southern blotting technique is used in DNA fingerprinting to identify specific DNA sequences in a sample. It's a laboratory technique that analyzes polymorphic sections of human DNA.