App Logo

No.1 PSC Learning App

1M+ Downloads
Do you like ..... weather here?

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ weather എന്ന് പറയുമ്പോൾ ആ particular weather നെ തന്നെ ആണ് സൂചിപ്പിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു


Related Questions:

I met her just half ..... hour.
The Ganga is ________ sacred river. Choose the suitable article.
Kashmir is ..... Switzerland of India.
Robert is ..... European.
She graduated from ............. university last year