Question:
Do you read this novel ? Change into passive voice.
AHave this novel read by you ?
BHas this novel read by you?
CIs this novel read by you?
DWas this novel read by you?
Answer:
C. Is this novel read by you?
Explanation:
Do/Does ൽ തുടങ്ങുന്ന question നെ passive voiceൽ ആക്കുന്ന വിധം : is/am/are + object + V3 + by + subject. 'this novel' singular ആയതു കൊണ്ടുതന്നെ auxiliary verb ആയിട്ടു 'is' ഉപയോഗിക്കണം. ഇവിടെ object 'this novel' ആണ്. അതിനു ശേഷം read ന്റെ V3 form ആയ 'read' ഉപയോഗിക്കണം. അതിനു ശേഷം 'by' ഉപയോഗിക്കണം. അതിനു ശേഷം subject ആയ 'you' തന്നെ ഉപയോഗിക്കണം.