Question:

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?

Aമാമ്പഴം

Bവാഴക്കുല

Cബാഷ്‌പാഞ്ചാലി

Dഇരുളിൽ

Answer:

B. വാഴക്കുല

Explanation:

  • സാഹിതി സദനം സി .കൃഷ്ണപിള്ള എന്ന പേരിൽ കവിതകൾ രചിച്ചിരുന്നു 
  • ഇടപ്പള്ളിയെക്കുറിച്ച് ചങ്ങമ്പുഴ  എഴുതിയ വിലാപകാവ്യം -രമണൻ  
  • കൃതികൾ -രമണൻ ,സ്പന്ദിക്കുന്ന അസ്ഥിമാടം ,പാടുന്ന പിശാച് ,യവനിക ,ബാഷ്പാഞ്ജലി ,സങ്കല്പകാന്തി ,സ്വരരാഗസുധ ,അമൃതവീചി ,കളിത്തോഴി ,രക്തപുഷ്പങ്ങൾ ,മനസ്വിനി 

Related Questions:

ഹരിണീസ്വയംവരം ആരുടെ പ്രശസ്തമായ കൃതി ആണ്?

കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ 'കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പുസ്തകം രചിച്ചത് ?

എന്റെ കർണൻ എന്ന കൃതി രചിച്ചതാരാണ് ?

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി ?