🔹 2015 മേയ് 7 നാണ് ഡോ. കലാം പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചിരുന്നു (കേരളത്തിലെ അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയും അതായിരുന്നു).
ഇതിന്റെ സ്മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കുന്നതാണ് ഈ പുരസ്‌കാരം.
🔹 25000 രൂപയാണ് പുരസ്കാരത്തുക.
🔹 മുഖ്യമന്ത്രിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.
🔹 നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് പ്രമോദ് പയ്യന്നൂർ.