Question:

എത് വിറ്റാമിന്റെ കുറവു കൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?

Aവിറ്റാമിൻ B

Bവിറ്റാമിൻ A

Cവിറ്റാമിൻ D

Dവിറ്റാമിൻ C

Answer:

B. വിറ്റാമിൻ A


Related Questions:

"ഓറൽ പോളിയോ വാക്സിൻ' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.

അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?

കൊതുക് പരത്തുന്ന ഒരു രോഗമാണ് -- .

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?

വിറ്റാമിൻ A -യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗമാണ് ?